FirozDadu MobileTips

Public Figure

5:31
Download: http://wp.me/p8pBPt-y3 Link 2 https://wp.me/p8Ss4s-8Y സൗദിയിൽ ഉള്ളവർക്ക് വേണ്ടി ഒരു ആപ്ലിക്കേഷർ....* *സൗദിയിൽ ജോലിചെയ്യുന്ന ഓരോ പ്രവാസിയും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം കാരണം ഇത് കൊണ്ട് വളരെ ഉപകാരമാണ് സൗദിയിൽ ഉള്ളവർക്ക് ലഭിക്കുന്നത്.* *എല്ലാ വരും എപ്പോയും നേരിടുന്ന ഒരു പ്രശ്നമാണ് നമ്മുടെ ഇഖാമയിൽ എത്ര സിംകാർഡ് ഉണ്ട് എന്ന് അറിയാത്തത്. അത് ചെക്ക് ചെയ്യാൻ വളരെ ഈസിയിൽ ഈ ആപ്പ് വഴി സാതിക്കുന്നതാണ്.* *അതുപോലെ നാട്ടിൽ പോകാൻ സമയം കഫീൽ റീ-എന്റ്രി അടിച്ചോ എന്ന് ചെക്ക് ചെയ്യാനും. റീ-എന്റ്രിക്ക് എത്ര കാലാവതിയുണ്ട് എന്ന് അറിയാനും ഈ ആപ്പ് വഴി സാതിക്കുന്നതാണ്.* *കയ്യിൽ ഉള്ള ഇഖാമയിൽ 5 വർഷം കാലാവതി ഉണ്ട് എങ്കിലും അത് ഓരോ വർഷവും ഓൺലൈൻ ആയി പുതുക്കേണ്ടതുണ്ട് അതിന് ഇഖാമയുടെ എക്സ്പയറി ഡേറ്റ് അറിയാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നതാണ്* *അതുപോലെ കഫാല മാറുംബോയും , റീ-എന്റ്രി അടിക്കുന്ന സമയത്തും , ഇഖാമ പുതുക്കുന്ന സമയത്തും നമ്മൾ ഇടുന്ന പണം അതിൽ നിന്നും പോയോ എന്ന് ചെക്ക് ചെയ്യാം. ചെക്ക് ചെയ്യുന്ന സമയം അതിൽ പണം കാണിക്കുകയാണെങ്കിൽ നിങ്കളുടെ കഫാല മാറൽ, റീ-എന്റ്രി അടിക്കൽ, ഇഖാമ പുതുക്കൽ എന്നിവ നടന്നിട്ടില്ലാ എന്ന് മനസ്സിലാക്കാം . നിങ്ങൾ നിക്ഷേപിച്ച പണം അതിൽ കാണിക്കുന്നില്ലാ എങ്കിൽ നിങ്ങളുടെ ആവശ്യം നടന്നതായി മനസ്സിലാക്കാം.* *നിങ്ങൾ സൗദിയിൽ വാഹനം ഓടിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് ട്രാഫിക് ഫൈൻ വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാനും ഈ ആപ്പ് വഴി സാദിക്കും. കൂടാതെ വാഹനത്തിന്റെ ഇൻഷൂറൻസ്‌ ചെക്ക്‌ ചെയ്യാനും ഈ ആപ്പ്‌ വഴി സാദിക്കും.* *നിങ്ങളുടെ കഫീലിന്റെ മുഅസ്സസ കളർ പച്ചയിലാണോ ചുവപ്പിലാണോ എന്നും ഈ ആപ്പ് വഴി ചെക്ക് ചെയ്യാം..* *നിങ്ങളുടെ ഹെൽത്ത്‌ ഇൻഷുറൻസ്‌ ചെക്ക്‌ ചെയ്യാനും ഈ ആപ്പ്‌ വഴി സാദിക്കുന്നതാണ്‌.* *കൂടാതെ സൗദിയിലെ ന്യൂസുകൾ നിങ്ങൾക്ക്‌ ഈ ആപ്പ്‌ വഴി ലഭിക്കുന്നതാണ്‌...*
9 days ago